Wednesday, January 4, 2012

ഫേസ്‌ബുക്കിനും ഗൂഗിള്‍ +നും പിന്നാലെ മൈക്രോസോഫ്‌റ്റിന്റെ സോഷ്യല്‍

വിവര സാങ്കേതിക ലോകത്തെ സുപ്രധാന കമ്പനികളാണ്‌ ഫേസ്‌ബുക്കും ഗൂഗിളും മൈക്രോസോഫ്‌റ്റുമൊക്കെ. ഇതില്‍ ഫേസ്‌ബുക്കും ഗൂഗിളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ രംഗത്ത്‌ ചിരപരിചിതമാണ്‌. എന്നാല്‍ വിന്‍ഡോസ്‌ എന്ന ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിലൂടെ ശ്രദ്ധ നേടിയ മൈക്രോസോഫ്‌റ്റും ഈ രംഗത്തേക്ക്‌ ചുവടുവെച്ചിരിക്കുന്നു. സോഷ്യല്‍( (So.cl) എന്ന സൗഹൃദകൂട്ടായ്‌മ സൈറ്റുമായാണ്‌ മൈക്രോസോഫ്‌റ്റിന്റെ വരവ്‌.

No comments:

Post a Comment